പ്രധാന വാർത്തകൾ
വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾ

ഇന്ത്യന്‍ നേവിയില്‍ ഓഫീസര്‍ നിയമനം: വിവിധ വിഭാഗങ്ങളിലെ 217 ഒഴിവുകളിലേക്ക് സ്ത്രീകൾക്കും അവസരം

Oct 26, 2022 at 11:52 am

Follow us on

UBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9ഹുൾരൂക്കസി

ന്യൂഡല്‍ഹി: ഇന്ത്യന്‍ നേവിയുടെ വിവിധ വിഭാഗങ്ങളിലായി 217 ഒഴിവുകള്‍. അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അവസരം ഉണ്ട്. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 6വരെ നല്‍കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2023 ജൂണ്‍ മാസം മുതല്‍ ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം ആരംഭിക്കും. എക്‌സിക്യൂട്ടീവ് ബ്രാഞ്ച്, എജ്യുക്കേഷന്‍, ടെക്‌നിക്കല്‍ വിഭാഗങ്ങളിലായാണ് ഒഴിവുകള്‍ ഉള്ളത്.

\"\"

എക്‌സിക്യൂട്ടീവ് ബ്രാഞ്ചില്‍ ജനറല്‍ സര്‍വീസ്/ഹൈഡ്രോ കേഡര്‍ -60% മാര്‍ക്കോടെ ബിഇ/ബിടെക് പാസാകണം. 1998 ജൂലൈ രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.
എയര്‍ ട്രാഫിക് കണ്‍ട്രോളര്‍, ഒബ്‌സര്‍-1998 ജൂലൈ രണ്ടിനും 2002 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.


ഒബ്‌സര്‍വര്‍,പൈലറ്റ്- 1999 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.
ഈ മൂന്നു വിഭാഗങ്ങളിലും അടിസ്ഥാനമാക്കുന്ന യോഗ്യത- 60% മാര്‍ക്കോടെ ബിഇ/ബിടെക് (10 പ്ലസ് ടു ക്ലാസുകളില്‍ 60% മാര്‍ക്കും ഇംഗ്ലീഷിന് പ്രത്യേകം 60% മാര്‍ക്കും ലഭിച്ചിരിക്കണം)

\"\"

ലോജിസ്റ്റിക്‌സ്- ബിഇ/ബിടെക്/എംബിഎ/ബിഎസ്സി/ബികോം/ബിഎസ്സി (ഐടി) യും ഫിനാന്‍സ്/ലോജിസ്റ്റിക്‌സ്/സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്/മെറ്റീരിയല്‍ മാനേജ്‌മെന്റ്/എംസിഎ/എംഎസ്സി (ഐടി) ഫസ്റ്റ് ക്ലാസോടെ പാസായിരിക്കണം. 1998 ജൂലൈ രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. വിശദമായ വിവരങ്ങള്‍ക്ക് – http://joinindiannavy.gov.in സന്ദര്‍ശിക്കുക.

\"\"

Follow us on

Related News

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...